Light mode
Dark mode
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബൈയ്ക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.
മിന്നും ഫോമിലുള്ള യശസ്വി ജൈസ്വാളും ഓപ്പണര്‍ പൃഥ്വി ഷായും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്.
മുംബൈ 42ാം കിരീടം ലക്ഷ്യമിടുമ്പോള്‍ കന്നി കിരീടമെന്ന നേട്ടമാണ് മധ്യപ്രദേശിനെ കാത്തിരിക്കുന്നത്.
ഉച്ചയ്ക്കുശേഷം കിണറ്റില്‍നിന്ന് വെള്ളം കോരാനെത്തിയപ്പോഴാണ് കരടിയെ കണ്ടത്കോട്ടയം മുണ്ടക്കയം കോരുത്തോട് കൊമ്പുകുത്തിയില്‍ കരടിയെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. മഠത്തിങ്കല്‍ ശ്രീധരന്റെ പുരയിടത്തിലെ...