Light mode
Dark mode
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാണ് അന്വേഷണം തുടരുന്നത്
സിദ്ദിഖിന്റെ അഭിഭാഷകർ മുതിർന്ന അഭിഭാഷകന് മുകുൾ റോഹ്തഗിയുടെ സംഘവുമായി ചർച്ച നടത്തിയതായാണു വിവരം
യുവകഥാകൃത്തിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി
ഡിഐജിക്ക് ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില് പാർട്ടി പ്രതിസന്ധിയിലാണെങ്കിലും രാജി വേണ്ടെന്ന നിലപാടിലാണ് സി.പി.എം നേതൃത്വം എന്നാണു വിവരം
ഒരു കേസ് തിരുവനന്തപുരത്തും ബാക്കിയെല്ലാം എറണാകുളത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമാണ് രജിസ്റ്റർ ചെയ്തത്.
സെക്രട്ടറിയേറ്റിൽ അപമര്യാദയായി പെരുമാറിയെന്ന നടിയുടെ പരാതിയിൽ ജയസൂര്യയ്ക്കെതിരെ തിരുവനന്തപുരത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്
മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഡ്വ. വി.എസ് ചന്ദ്രശേഖരൻ എന്നിവർക്കെതിരെ കൊച്ചിയില് എഫ്.ഐ.ആര് രജിസ്റ്റർ ചെയ്യും
ഷൂട്ടിങ് സെറ്റായ സെക്രട്ടറിയേറ്റിലെ ശുചിമുറിയിൽ കടന്നുപിടിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു
സുഹൃത്തുക്കളെ കണ്ട് മടങ്ങുന്ന വഴിയാണ് അതിക്രമം നടന്നതെന്നാണ് പരാതി
കരച്ചില് മറ്റുള്ളവര് കേള്ക്കാതിരിക്കാന് കാറില് ഉച്ചത്തില് പാട്ട് വെച്ചെന്നും പെണ്കുട്ടിയുടെ മൊഴിയിലുണ്ട്
30 വര്ഷത്തിനിടെ ബന്ധത്തില്നിന്നു രക്ഷപ്പെടാനും പരാതി നല്കാനും നിരവധി അവസരങ്ങളുണ്ടായിരുന്നെങ്കിലും ഇതിനൊന്നും പരാതിക്കാരി ശ്രമിച്ചിട്ടില്ലെന്നു കോടതി
വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പ്രതികൾ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി
ബേബിയെ സിൻഡിക്കേറ്റിൽനിന്ന് ഒഴിവാക്കണമെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്
മകളെ കാണാനില്ലെന്ന് അമ്മയെ വിശ്വസിപ്പിച്ച ശേഷം അച്ഛൻ പൊലീസിൽ പരാതി നൽകുകയും ചെയ്തു
പ്രതി പെൺകുട്ടിയുടെ വീടിന് സമീപത്ത് കൂടി നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം മീഡിയവണിന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുതവണ ബലാത്സംഗം ചെയ്ത കേസിലടക്കം 14 വര്ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു
വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള അഴുക്കുചാലിലാണ് മൃതദേഹം കണ്ടെത്തിയത്
കൊല്ലം കടയ്ക്കൽ സ്വദേശി അനീഷാണ് അറസ്റ്റിലായത്