അട്ടിക്കൂലി വാങ്ങരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം തൊഴിലാളികള്‍ തള്ളി
കയറ്റുകൂലി സംബന്ധിച്ച് ഉറപ്പുലഭിക്കാതെ റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റില്ലെന്നാണ് നിലപാട്.ഒരു മാസത്തേക്ക് അട്ടിക്കൂലി വാങ്ങരുതെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ആലപ്പുഴ എഫ്സിഐ ഗോഡൗണിലെ തൊഴിലാളികള്‍...