Light mode
Dark mode
25 രാജ്യങ്ങൾ കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതായി വിദേശകാര്യ മന്ത്രി സാലം അൽ ജാബർ. കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് അംഗം മുഹൽഹൽ അൽ മുദഫിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു...
2023 മാര്‍ച്ച് 14 വരെയാണ് പുതിയ കാലാവധി
വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വായ്പ തിരിച്ചക്കാനുള്ള അവധി വീണ്ടും നീട്ടിനല്‍കി. ആറ് മാസത്തേക്കാണ് അവധി നീട്ടി നല്‍കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ...