കറുകുറ്റിയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് തകരാര്‍ പരിഹരിക്കാതെ
അപകടസാധ്യതയുള്ള പാളത്തിലൂടെ യാത്ര പുനരാംരംഭിച്ചത് ക്രിമിനല്‍ കുറ്റമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്കറുകുറ്റിയില് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത് കേട് തീര്ക്കാതെയെന്ന് ആരോപണം....