- Home
- riyadhseason
Saudi Arabia
22 Jan 2025 2:44 PM
ഡ്രോൺ ലോകകപ്പിന് നാളെ റിയാദിൽ തുടക്കം; 50ലധികം രാജ്യങ്ങളിൽ നിന്നുള്ള പൈലറ്റുമാർ പങ്കെടുക്കും
റിയാദ്: സൗദിയിൽ നാളെ മുതൽ ഡ്രോൺ വേൾഡ് കപ്പിന് തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായാണ് വേൾഡ് കപ്പ് സംഘടിപ്പിക്കുന്നത്. 50ലധികം രാജ്യങ്ങളിൽ നിന്നുള്ള ഡ്രോൺ പൈലറ്റുമാറിയിരിക്കും വേൾഡ് കപ്പിൽ...