നഴ്സിംഗ് വിദ്യാര്‍ത്ഥിനി റോജി റോയിയുടെ മാതാപിതാക്കളും സമരത്തിലേക്ക്
തിരുവനന്തപുരം കിംഗ്സ് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും 2014 നവംബര്‍ 6 നാണ് കൊല്ലം നല്ലില സ്വദേശിനിയായ നഴ്സിംങ് വിദ്യാര്‍ത്ഥിനി റോജി റോയി വീണുമരിച്ചത്. ..തിരുവനന്തപുരം കിംസ് ആശുപത്രി...