- Home
- salary
Kerala
17 Jan 2025 5:02 AM
' 9 വര്ഷം അവിടെ ജോലി ചെയ്തു, ശമ്പളം വെറും 35000,പണിയെടുത്ത് ഒരു ഭ്രാന്തനെപ്പോലെയായി ഞാന്'; തൊഴില് പീഡനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ഫോസിസ് മുന് ജീവനക്കാരന്
2017ൽ ഇൻഫോസിസ് വിട്ട യുവാവ് ഇപ്പോള് ബെംഗളൂരു ആസ്ഥാനമായുള്ള ഇക്കോസ്പേസ് എന്ന ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്