സമസ്തയിൽ ബാഹ്യശക്തികൾ ഇടപെടേണ്ടതില്ല: എസ്കെഎസ്എസ്എഫ്
സമസ്തയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ യോഗ്യരായ നേതൃത്വം അതിനുണ്ട്. സംഘടനയെ എങ്ങിനെ മുന്നോട്ടു കൊണ്ടു പോവണമെന്ന് അവർക്കറിയാം. ആരും മേസ്തിരി ചമയാൻ വരേണ്ടതില്ലെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്...