Light mode
Dark mode
സ്വകാര്യ ആശുപത്രികളിലെ രോഗികളെയാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത് എന്ന് പൊലീസ് പറഞ്ഞു
ഫേസ്ബുക്ക് വഴി നടക്കുന്ന തട്ടിപ്പിൽ വീഴുന്നവരിലധികവും വയോധികരാണ്
The social media firm is also testing video selfies as a means for users to verify their identity and regain access to compromised accounts.
12 തട്ടിപ്പ് കേസുകൾക്ക് തുമ്പുണ്ടാക്കി ഹവല്ലി ഗവർണറേറ്റിലെ അന്വേഷണസംഘം
ചിത്രങ്ങൾ മോർഫ് ചെയ്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും
തമിഴ്നാട് സ്വദേശികളായ യുവാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി
മോദി അഴിമതികളെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുന്ന 'കറപ്റ്റ് മോദി' എന്ന വെബ്സൈറ്റില്‍ 2019 മാര്‍ച്ച് വരെയുള്ള മോദികാല അഴിമതിയെക്കുറിച്ച് മാത്രമേ പ്രതിപാദിക്കുന്നുള്ളൂ. അദാനിയുടെ സഹസ്രകോടികള്‍...
നിയമനടപടിക്കൊരുങ്ങി കോളജ് വിദ്യാർഥി
വൃദ്ധയെ തട്ടിപ്പിനിരയാക്കിയത് കസ്റ്റമർ കെയർ ജീവനക്കാരൻ
ട്രേഡിങ്ങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്
ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളിയിരിക്കുകയാണ്
തിരുവനന്തപുരം സ്വദേശികളായ അച്ഛനെയും മകനെയുമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്
മുസ്ലിം രാഷ്ട്രീയ മഞ്ച് നേതാക്കൾ 16 ലക്ഷം തട്ടിയെന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരെയാണ് കേസ്
'രേഖകൾ വെച്ച് പ്രതിപക്ഷം പുകമുറ സൃഷ്ടിക്കുകയാണെങ്കിൽ അത് മുഖ്യമന്ത്രി നീക്കണം'
ക്ലൈന്റിന് സമ്മാനം നൽകാൻ പേ ടിഎം വഴി പണമയക്കമോ എന്നായിരുന്നു ചോദ്യം. അയച്ച പണം തിരികെ റീഫണ്ട് ചെയ്ത് തരാമെന്നും തട്ടിപ്പുകാരൻ പറഞ്ഞു.
വാരപ്പെട്ടി പഞ്ചായത്തിലെ പ്രവാസിയായ ഷിബു ജോസിന് നാലു ലക്ഷം രൂപ അനുവദിച്ചത് നിയമാനുസൃതമല്ലെന്നാണ് വിജിലൻസ് കണ്ടെത്തൽ
യോഗ്യതയില്ലാത്ത ഗുണഭോക്താക്കൾക്ക് വേണ്ടി ഉദ്യോഗസ്ഥർ ഒത്തുകളിച്ചത് വിജിലൻസ് അന്വേഷണത്തിൽ തെളിഞ്ഞു
സംസ്ഥാനത്ത് 116 റോഡുകളാണ് വിജിലൻസ് പരിശോധിച്ചത്. ആറ് മാസത്തിനുളളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതോ നിർമാണം പൂർത്തിയാക്കിയതോ ആയ റോഡുകളിലാണ് പരിശോധന നടന്നത്.
ഇതര സംസ്ഥാനത്ത് നിന്നെത്തിച്ച പതാകയാണ് വിതരണം ചെയ്തതെന്നും ആരോപണമുണ്ട്.
കുടുംബശ്രീ വഴി സിപിഎമ്മുകാരെ തിരുകി കയറ്റുന്നുവെന്നാണ് ആക്ഷേപം.