Light mode
Dark mode
കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്
സേവ് യൂണിവേഴ്സിറ്റി കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്.
ഹാജർ രേഖപ്പെടുത്താതിന്റെ പേരിൽ തടഞ്ഞുവെച്ച മാർക്കാണ് നൽകിയതെന്ന വാദം ഗവർണർ തള്ളി
കൊട്ടിയം എൻഎസ്എസ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്
വിദ്യാർത്ഥികളെ അധാർമ്മിക പരിസരത്തേക്ക് കൊണ്ടുപോകുവാൻ ബോധപൂർവ്വ ശ്രമമാണ് എസ്.എഫ്.ഐ നടത്തിയതെന്ന് പി.കെ നവാസ് അഭിപ്രായപ്പെട്ടു
കോളേജിന് രണ്ട് ദിവസത്തെ അവധി നൽകി
ഏറ്റുമുട്ടൽ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് എ.എ റഹിം
സി.സി.ടി.വി കേടായതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്
ഇരുസംഘടനകളും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുകയാണെന്നും സുധാകരന്
അടിയന്തരാവസ്ഥക്കാലത്ത് രൂപപ്പെട്ട എസ്.എഫ്. ഐ -എ.ബി.വി.പി കൂട്ടുകെട്ടിന്റെ പിന്നാമ്പുറ കഥകൾ എ.കെ ബാലൻ വെളിപ്പെടുത്തിയത് കേരളം മറന്നിട്ടില്ലെന്നും എ.ഐ.എസ്.എഫ്
'തെറ്റായ ഒരു പ്രവണതയേയും ന്യായീകരിക്കാൻ ഉദ്ദേശിക്കുന്നില്ല. അതൊക്കെ തിരുത്തപ്പെടണം. പോരായ്മകൾ പരിഹരിച്ച് തിരുത്തിപ്പോവാൻ സാധിക്കണം'- എം.വി ഗോവിന്ദൻ പറഞ്ഞു.
"ഇടിമുറികൾ പൊളിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്ഐ"
എസ്.എഫ്.ഐയുടേത് പ്രാകൃത രീതിയാണെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.
എസ്.എഫ്.ഐയെ വിമർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് മറുപടിയായാണ് ബാലന്റെ പ്രതികരണം.
CM swears by 'rescue mission', Satheesan calls it 'licence to kill' | Out Of Focus
കാമ്പസുകളെ സമാധാനപരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള ജാഗ്രതയും ഇടപെടലും എസ്.എഫ്.ഐ നടത്തുന്നുണ്ടെന്നും ആർഷോ പറഞ്ഞു.
'പുതിയ എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻ്റെ അർഥം അറിയില്ല'
അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ രജിസ്ട്രാര്‍ക്ക് കേരള സര്‍വകലാശാല വി.സിയുടെ നിര്‍ദേശം
‘ക്രിമിനൽ വാസനയുള്ള വിദ്യാർഥി സംഘടനയെ നിലയ്ക്ക് നിർത്താൻ കഴിയാത്ത ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം’
മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിൽ