'സീതി സാഹിബും സി.എച്ചും മുണ്ടുടുത്തത് വലത്തോട്ട്; പാലോളി ഇടത്തോട്ടും'-ആരോപണങ്ങൾ അസംബന്ധമെന്ന് ലീഗ് നേതാവ് ഷാഫി ചാലിയം
'ഹൈദരാബാദ് നൈസാമിന്റെ കൂലിപ്പട്ടാളത്തിലുണ്ടായിരുന്ന, നവാബിനു വേണ്ടി ഇന്ത്യയ്ക്കെതിരെ കവാത്ത് നടത്തിയ രാജ്യസ്നേഹിയാണ് പാലോളി മുഹമ്മദ് കുട്ടി'