Light mode
Dark mode
നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്
മോദി പ്രതിഷ്ഠ നടത്തുമ്പോൾ തങ്ങൾ പുറത്തിരുന്ന് കയ്യടിക്കുകയാണോ ചെയ്യേണ്ടതെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ് ചോദിച്ചു.
‘വിഗ്രഹം പ്രതിഷ്ഠിക്കേണ്ടത് ആചാരവിധിപ്രകാരം’
കോൺഗ്രസിനെ ഹിന്ദു വിരുദ്ധരെന്ന് വിശേഷിപ്പിച്ച ബി.ജെ.പി ശങ്കരാചാര്യന്മാരെയും അങ്ങനെ മുദ്ര കുത്തുമോ എന്ന് ആംആദ്മി പാർട്ടി ചോദിച്ചു
കോവിഡ് വ്യാപനത്തിനിടയിലും തെറ്റിദ്ധാരണ പരത്തി മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായ് സംവിധായകന് ആഷിഖ് അബു.