Light mode
Dark mode
പ്രതിപക്ഷത്തിനായി സംസാരിച്ച ശശി തരൂർ, ബില്ലിന് ഫണ്ട് വിനിമയത്തിൽ കേന്ദ്രീകൃത സ്വഭാവമാണെന്ന് കുറ്റപ്പെടുത്തി
ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് തരൂർ സുപ്രിം കോടതിയെ സമീപിച്ചത്
'ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് എന്ന രാജ്യവുമായുള്ള സൗഹൃദമാണ് വലുത്'
ആകെ തകർത്തെറിയപ്പെട്ട ഗ്രാമങ്ങൾ പുനർനിർമിച്ച് അതിജീവിതർക്ക് ആശ്വാസമെത്തിക്കേണ്ടത് രാജ്യത്തിൻ്റെ കടമയാണെന്നും ഡോ. തരൂർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്ക് 400 ലേറെ സീറ്റ് കിട്ടുമെന്ന് മോദിയും അമിത് ഷായും അവകാശപ്പെട്ടിരുന്നു
അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ രാജീവ് ചന്ദ്രശേഖർ 5000ത്തിലധികം വോട്ടുകൾക്കാണ് മുന്നിലുള്ളത്
ചിലര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ലെങ്കില്‍ രാഷ്ട്രീയം അവരുടെ ജീവിതത്തില്‍ ഇടപെടുന്നതും കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. മലയാള സിനിമയില്‍ ഇസ്ലാമോഫോബിക് പൊതുബോധത്തിന്റെ പ്രത്യക്ഷ പ്രകാശനത്തിന് തുടക്കം...
രാജീവ് ചന്ദ്രശേഖര്‍ പണം നല്കി വോട്ട് പിടിക്കുന്നതായി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്
തീരപ്രദേശം കേന്ദ്രീകരിച്ച് ബി.ജെ.പി തനിക്കെതിരെ നുണപ്രചാരണം നടത്തുന്നുവെന്നും തരൂര്‍ മീഡിയവൺ 'ദേശീയപാത'യിൽ
പുലിമുട്ട് ആവശ്യപ്പെട്ടപ്പോൾ കൈമലർത്തിയവർ ഇന്ന് ജനത്തെ വിഡ്ഢിയാക്കുന്നെന്ന് തരൂർ
Shobana vs Tharoor in Lok Sabha polls? | Out Of Focus
ബി.ജെ.പിയുടെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് ഇപ്പോഴുള്ള ശ്രമമെന്നും ശശി തരൂർ പറഞ്ഞു.
രാമക്ഷേത്ര ക്ഷണം കിട്ടിയപ്പോൾ കോൺഗ്രസിന് ചാഞ്ചാട്ടം ഉണ്ടായി, ആ ചാഞ്ചാട്ടമുള്ള യു.ഡി.എഫിൽ നിൽക്കുമ്പോൾ ലീഗിനും ചാഞ്ചാട്ടം ഉണ്ടായോയെന്നും ബിനോയ് വിശ്വം ചോദിച്ചു
അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തരൂർ പറഞ്ഞു
ദിനേന നൂറുകണക്കിന് കുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂർ ഭീകരവാദികളാക്കി ചിത്രീകരിക്കാൻ ലീഗ് വേദിയെ മനഃപൂർവം ഉപയോഗിച്ചത്
പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു
തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യ ബിൽ കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്
'നമ്മുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തിൽ യോഗയുടെ പ്രാധാന്യം എടുത്തുപറയേണ്ടതാണ്'
പവിത്രമായ പരമാധികാരവും ധർമ്മ ഭരണവും ഉൾക്കൊണ്ടുകൊണ്ട് പാരമ്പര്യത്തിന്റെ തുടർച്ചയെയാണ് ചെങ്കോൽ പ്രതിഫലിപ്പിക്കുന്നതെന്ന് സർക്കാർ ശരിയായി വാദിക്കുന്നു
ദുബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സാരഥികൾ ഇക്കാര്യം അറിയിച്ചത്