Light mode
Dark mode
സന്ദർശകർക്കായി ദ്വീപുകൾ ഡിസംബറിൽ തുറക്കും
മൂന്ന് മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി
വെള്ളിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകും.
കപ്പലിലുള്ള ഇരുന്നൂറോളം യാത്രക്കാർ ദുരിതത്തിലായി
ഉരുവിലുണ്ടായിരുന്ന പത്ത് പേരിൽ ഒമ്പതും പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി
‘ഇറാന്റെ ഭാഗത്തുനിന്ന് നല്ല സമീപനമായിരുന്നു’
കപ്പലില്‍ ശേഷിക്കുന്ന 16 ഇന്ത്യക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്
ഇന്ത്യൻ പൗരന്മാർ തടങ്കലിലല്ല; സുരക്ഷിതരെന്ന് ഇറാൻ പ്രതിനിധി
കഴിഞ്ഞ ഒമ്പത് മാസമായി കപ്പലിൽ ജോലി ചെയ്യുകയാണ് യുവതി
‘വാണിജ്യ വസ്തുക്കൾ ഇന്ത്യ പിടിച്ചെടുത്ത നടപടിയെ പാകിസ്താൻ അപലപിക്കുന്നു’
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവംബറിൽ ആരംഭിച്ചതാണ് ചെങ്കടലിലെ ഹൂത്തികളുടെ കപ്പലാക്രമണം
യുദ്ധവ്യാപനം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക
വിഴിഞ്ഞം പുറംകടലിൽ എത്തിയ ഷെൻഷുവ 15 ചരക്ക് കപ്പലിനെ ഇന്ന് രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തിലടുപ്പിക്കുക
തൃശൂർ സ്വദേശി അനിൽ സെബാസ്റ്റ്യനെയാണ് കാണാതായത്
16 ഇന്ത്യക്കാരടക്കം 26 പേരാണ് കപ്പലിലുള്ളത്. മൂന്നുപേർ മലയാളികളാണ്.
മോചനത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കപ്പല്‍ എവിടെ നങ്കൂരമിട്ടെന്ന് വ്യക്തതയില്ലെന്ന് നാവികന്റെ സന്ദേശം
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഉടൻ അവരെ നേരിൽ കാണും
കപ്പൽ നൈജീരിയയിൽ എത്തുന്നത് മനഃപൂർവം വൈകിപ്പിക്കുന്നുവെന്ന് നാവികരുടെ സന്ദേശം പുറത്തുവന്നിരുന്നു
തടവിലാക്കപ്പെട്ട ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയയിലേക്ക് തിരിച്ചതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു