Light mode
Dark mode
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകള്‍ നേടുമെന്നും സഞ്ജയ് റാവത്ത്
റാലി നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ആഗസ്റ്റിൽ സമർപ്പിച്ച അപേക്ഷയിൽ പൗരസമിതി ഇതുവരെ തീരുമാനമെടുക്കാത്തതാണ് ഹൈകോടതിയെ സമീപിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചതെന്ന് ഹരജിയിൽ പറയുന്നു.
ചില മുൻനിര ശിവസേന നേതാക്കൾ തന്നെ ഷിൻഡെയെ ഓട്ടോക്കാരൻ എന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു
മുഖ്യമന്ത്രി വൈകീട്ട് ഏഴിന് സത്യപ്രതിജ്ഞ ചെയ്യും
പാർട്ടിയുടെ നിയമസഭാ കക്ഷിനേതാവാണെന്ന് അവകാശപ്പെട്ട് ഷിൻഡെ പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചു
തിടുക്കപ്പെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ തീരുമാനിച്ചതെന്ന് അഭിഷേക് സിങ്വി അറിയിച്ചെങ്കിലും കോടതി പരിഗണിച്ചില്ല
മന്ത്രിസഭാ തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ്
ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഫഡ്നാവിസ് ഗവർണറെ കണ്ടത്.
ഷിൻഡെയടക്കം വിമത വിഭാഗത്തിലെ 16 എംഎൽഎമാർ അയോഗ്യരാകാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചിരിക്കുകയാണ്
നേതൃത്വവുമായി ഇടഞ്ഞു നില്ക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ കഴിയുകയാണ്
അസമിലെ ഗുവാഹത്തിയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് ഷിൻഡെ വഡോദരയിലെത്തിയത്
ഏതെങ്കിലും വിമത എം.എൽ.എ. പറഞ്ഞാൽ രാജിവെക്കാൻ തയ്യാറാണെന്നാണ് ഉദ്ധവ് വൈകിട്ട് നടത്തിയ ഫേസ്ബുക്ക് ലൈവിൽ വ്യക്തമാക്കിയിരുന്നു
സര്‍ക്കാരിനെ താഴെയിറക്കാനും സര്‍ക്കാര്‍ രൂപീകരിക്കാനും ചില കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്ന് നാരായണ്‍ റാണെ
മഹാത്മാ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് റാവത്തിന്റെ പ്രതികരണം