Light mode
Dark mode
പാമ്പിനെ പിടികൂടാൻ കഴിയാത്തതിൽ ജീവനക്കാർ ആശങ്കയിലാണ്
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പാമ്പിനെ കണ്ടത്
യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോയിൽ പാമ്പ് ബർത്തുകൾക്ക് സമീപമുള്ള ഹാൻഡിൽ ചുറ്റിക്കയറുന്നത് കാണാം
തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം
താൽക്കാലിക വാച്ചർമാരാണ് രാജവെമ്പാലയെ പിടികൂടിയത്
ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിർത്തി പരിശോധിക്കുന്നു
പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്നത് കുടുംബത്തിന് ദോഷമാണ്, കുട്ടികൾക്ക് ബുദ്ധിമാന്ദ്യം സംഭവിക്കുമെന്നും സ്വാസിക
വീഡിയോ എടുത്ത് കൊണ്ടിരിക്കെ പെട്ടെന്നാണ് വെള്ളത്തിൽ നിന്നും പാമ്പ് തലപൊക്കിയത്
ദേവ് ശ്രേഷ്ഠ എന്ന ഉപയോക്താവാണ് വീഡിയോ ഇന്സ്റ്റഗ്രാമില് പങ്കുവച്ചിരിക്കുന്നത്
സംഭവം നടന്ന് ഒന്നര മാസത്തിനു ശേഷമാണ് യുവാവ് അറസ്റ്റിലാകുന്നത്
സ്റ്റേഷനിൽ 15 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടായിരുന്നു വ്യാപക തെരച്ചിൽ
അണലി വർഗ്ഗത്തിൽപ്പെട്ട വിഷമില്ലാത്ത മണ്ണൂലിപാമ്പിനെയാണ് പിടികൂടിയത്
സംഭവത്തിന്റെ ദൃശ്യങ്ങള് വൈറലായതോടെ നിരവധി പേരാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്
ഉഗ്രനൊരു പാമ്പാണ് ഗാലെ ടൈറ്റൻസും ദാംബുള്ള ഓറയും തമ്മിലെ മത്സരത്തിനിടെ എത്തിയത്
ഹൈദരാബാദ് സ്വദേശിയായ സമ്പത്ത് കുമാറാണ് പാമ്പിനെ മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ടത്.
കൊല്ലം സ്വദേശിയായ വ്യാപാരിക്ക് വിൽക്കുന്നതിനായി ഇരുതലമൂരിയെ പറഞ്ഞുറപ്പിച്ചത് ഒരു കോടി രൂപയ്ക്കാണ്
അണലിയാണ് കടിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കാലിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഞെട്ടി എഴുന്നേറ്റപ്പോഴാണ് പാമ്പിനെ കണ്ടത്
മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്
മേയ് 27ന് അരാരിയ ജില്ലയിലെ ഫോർബ്സ്ഗഞ്ചിലുള്ള സർക്കാർ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പാമ്പിനെ കണ്ടെത്തിയത്
ബൊമ്മെ ക്യാമ്പിലേക്ക് വരുന്നതിനിടെയാണ് പാമ്പ് ഓഫീസിലെ മതില്ക്കെട്ടിനുള്ളില് നിന്നും പാമ്പ് പുറത്തുവന്നത്