- Home
- sports day
Kuwait
22 March 2023 10:43 AM
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ സ്പോർട്സ് ഡേ സംഘടിപ്പിച്ചു
ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ നാലാമത് സ്പോർട്സ് ഡേ സംഘടിപ്പിച്ചു. കൈഫാൻ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് മീറ്റിൽ 550ലധികം കായിക താരങ്ങൾ പങ്കെടുത്തു.359 പോയിന്റ്...