Light mode
Dark mode
നാലുദിവസം തുടര്‍ച്ചായായി ബാങ്കുകള്‍ അടഞ്ഞുകിടക്കും
വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി എത്തിയിട്ടും, സമരം ദേശീയശ്രദ്ധ നേടിയിട്ടും സർക്കാർ തുടർചർച്ചകൾക്കുള്ള സാധ്യത ഇനിയും തുറന്നിട്ടില്ല
സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍ ആരോപിച്ചു
വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്
സമരം കാരണം റേഷൻ മുടങ്ങിയാൽ അടുത്തമാസം പത്താം തീയതി വരെ റേഷൻ വാങ്ങാനുള്ള ക്രമീകരണം ഒരുക്കുമെന്നു മന്ത്രി പറഞ്ഞു
റേഷൻ വ്യാപാരികൾ മറ്റന്നാൾ മുതൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്
എൻജിഒ യൂണിയന്റെ സജീവപ്രവർത്തകയായിരുന്നു നേരത്തെ മഞ്ജുഷ
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്
പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലാണ് സമരം
ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി
കഴിഞ്ഞ 16 ദിവസമായി സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു സമരം
വേതന പരിഷ്കരണം, ജോലി സുരക്ഷ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്
തലപൊട്ടിയ നിലയിൽ അമീനെ ആശുപതിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
ബാങ്കിന്റെ സംസ്ഥാനത്തെ 823 ശാഖകളിലെയും ഹെഡ് ഓഫീസിലെയും റീജണൽ ജില്ലാ ഓഫീസുകളിലെയും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കും
കമ്പനികളുടെ ചൂഷണങ്ങളില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്
തനിക്ക് വീഴ്ചപ്പറിയിട്ടുണ്ടോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും ആവശ്യം
ഇന്നലെയും മിനിഞ്ഞാന്നും അവധി കാരണം റേഷൻ കടകൾ തുറന്നിരുന്നില്ല
ആവശ്യങ്ങൾ അംഗീകരിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ
മേഖലാ ചെയർപേഴ്സനുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്
ഭർത്താവ് ആശുപത്രിയിലായത് അറിഞ്ഞ് യാത്രക്കൊരുങ്ങിയ ഭാര്യക്ക് എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്ക് മൂലം മസ്കത്തിലേക്ക് പോകാനായിരുന്നില്ല