Light mode
Dark mode
ചെങ്കൽ ജയ നിവാസിൽ നേഘ (12)യെയാണ് പാമ്പ് കടിച്ചത്
അപകടത്തിൽ മരിച്ച നാല് വിദ്യാർഥികളുടെയും സംസ്കാരം ഇന്ന് നടക്കും
അടിയേറ്റ് കുട്ടിയുടെ കൈക്ക് ചതവ് പറ്റിയിട്ടുണ്ട്.
അധ്യാപികക്കെതിരെ മാതാപിതാക്കൾ വിളപ്പിൽശാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി
അജ്മാനിൽ പഠിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്
വ്യാഴാഴ്ച വൈകീട്ട് മുതലാണ് 19കാരനെ കാണാതായത്
വാദികബീർ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥിയായ ആലപ്പുഴ സ്വദേശി അദ്വൈത് രാജേഷിനെ (17) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമെന്ന് വിദ്യാർഥി പറയുന്നു.
ആക്ടിംഗ് ഹൈകമ്മീഷണർ അടക്കമുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു
അറസ്റ്റിലായ സീതാലക്ഷ്മിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു
മുടി മുറിച്ചത് ശരിയായി പഠിക്കാത്തതിന്റെ പേരിലെന്ന് വിശദീകരണം
പേന മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. സംഭവത്തിൽ പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബാഗിലൊളിപ്പിച്ച നിലയിലായിരുന്നു തോക്ക്.
പന്തളത്തുള്ള ഫലഖ് ഹോട്ടൽ നോട്ടീസ് നൽകി പൂട്ടിച്ചു
വിദ്യാർഥി വീണ വിവരം അറിയിച്ചിട്ടും ബസ് നിർത്താതെ പോയെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജാതിപ്പേര് വിളിച്ചതായും വിദ്യാർഥിനിയുടെ സഹോദരൻ പറഞ്ഞു
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിനെതിരെയാണ് പരാതി
രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്തതതിനാണ് 5 വിദ്യാർഥികളോട് അധികൃതരുടെ പ്രതികാര നടപടി
വിദ്യാർഥിയെ രക്ഷിതാക്കളും അധ്യപകരും ചേർന്ന് രക്ഷപ്പെടുത്തി
20 ദിവസത്തെ യാത്ര ജൂലൈ ഒന്നിന് ആരംഭിക്കും