Light mode
Dark mode
ബിജെപി എംപി രാജ്ദീപ് റോയിയുടെ വീട്ടുജോലിക്കാരിയുടെ മകനാണ് മരിച്ചത്.
എകെജി സാംസ്കാരിക കേന്ദ്രത്തിലാണ് കൃഷ്ണകുമാറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
മലപ്പുറം പള്ളിക്കൽ ചേലപ്പുറത്ത് വീട്ടിൽ പി.സി രാജീവനാണ് ജീവനൊടുക്കിയത്
ബാബുവിന്റേത് കൊലപാതകം ആണെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം
മുതിർന്ന ഉദ്യോഗസ്ഥന്റെ മാനസിക പീഡനത്തിൽ മനംനൊന്താണ് സ്വാമിനാഥൻ ജീവനൊടുക്കിയതെന്ന് ആരോപണമുണ്ട്
സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.
അഭിരാമിയുമായി ഇന്നലെ ബാങ്കിൽ പോയിരുന്നുവെന്ന് അജി മീഡിയവണിനോട് പറഞ്ഞു
ഒപ്പമുണ്ടായിരുന്ന മകളും ഭര്ത്താവും മരുന്ന് വാങ്ങാനായി പുറത്തുപോയപ്പോഴാണ് രാജൻ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.
പ്രതികൾ ഒത്തുതീർപ്പിന് സമ്മർദം ചെലുത്തിയതിന് പിന്നാലെയാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.
2000 മുതൽ ക്ഷേത്രത്തിൽ മുഖ്യപൂജാരിയായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം പ്രതികളുടെ ഭീഷണിയും സമ്മർദവും മൂലം കുറച്ചുനാളായി കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് കൊലപാതക ശ്രമത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിഷാദം, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രശ്നങ്ങളുള്ള സായുധ സേനാംഗങ്ങളെ നിരീക്ഷിക്കാനും തിരിച്ചറിയാനും വിവിധ സംവിധാനങ്ങൾ നിലവിലുണ്ടെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്
കൊല്ലം കോട്ടക്കൽ സ്വദേശികളായ രതീഷ്-സിന്ധു ദമ്പതികളുടെ മകൾ ശിവാനി (15) ആണ് മരിച്ചത്.
രണ്ട് മക്കൾക്കൊപ്പമാണ് സഹോദരിമാരായ യുവതികൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്
സാമ്പത്തിക കാര്യങ്ങളെ ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് സജ്ജാദ് പൊലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്
ഭൂമി തരം മാറ്റി നൽകുന്നതിനുള്ള ലാന്റ് റവന്യു കമ്മീഷണറുടെ ഉത്തരവിൽ വ്യക്തതയില്ലായിരുന്നു
സമീപത്ത് നിന്ന് മണ്ണെണ്ണ സൂക്ഷിച്ച പാത്രം കണ്ടെടുത്തു
ഡ്രൈവറായ ശ്രീകാന്ത് മൂന്നു മാസം മുമ്പ് ഭർത്താവും രണ്ടു മക്കളുമുള്ള മഞ്ജുവിന്റെ വീടിനടുത്ത് വാടകക്ക് താമസിക്കാനെത്തിയതോടെയാണ് ഇവരുമായി പ്രണയത്തിലായത്