Light mode
Dark mode
വേനൽ അവസാനിച്ചെങ്കിലും തണുപ്പെത്താൻ നവംബർ വരെ കാത്തിരിക്കേണ്ടി വരും
3.78 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലെത്തുന്നത്
ടിക്കറ്റ് റിസർവേഷനുകളിൽ 30 ശതമാനത്തോളം കുറവ് രേഖപ്പെടുത്തി
സുഹൈൽ സീസൺ 53 ദിവസം നീണ്ടുനിൽക്കും
ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ രണ്ടാം പാദത്തിനാണ് നാളെ ആരംഭം കുറിക്കുക
ഈമാസം 12 മുതൽ സെപ്റ്റംബർ 30 വരെ വെള്ളിയാഴ്ച കൂടി അവധി നടപ്പാക്കും
വരും ദിവസങ്ങളിൽ ചൂട് വർധിക്കുമെന്ന് വിദഗ്ദർ
ജുമുഅ ഖുത്തുബ പത്ത് മിനിറ്റിൽ കൂടരുതെന്നാണ് യു.എ.ഇയിലെ ഇമാമുമാർക്ക് മതകാര്യവകുപ്പ് നിർദേശം നൽകിയത്
സൗദിയിൽ അടുത്ത ഒരാഴ്ച ഏറ്റവും ഉയർന്ന താപനില
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 51 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി
ജൂൺ 23 മുതൽ ആഗസ്റ്റ് 31 വരെയാണ് നിയമം പ്രാബല്യത്തിലുണ്ടാവുക.
ഖത്തറിലെ ചിലയിടങ്ങളിൽ 46 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി
അവധിക്കാലത്ത് യാത്രക്കാരിലുണ്ടാകുന്ന വർധനവ് പരിഗണിച്ച് നിരക്കുകൾ പ്രീ- ബുക്കിംഗ് അടിസ്ഥാനത്തിൽ ലഭ്യമാണ്
ഉച്ചക്ക് 12 മണിക്കും വൈകിട്ട് മൂന്നിനും ഇടയിലുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്ന ജോലികൾ എടുപ്പിക്കാൻ പാടില്ല
ജൂൺ 23 മുതൽ ജൂലൈ നാലുവരെയാണ് അധ്യയന രീതിയിൽ മാറ്റം വരുത്തിയത്
സെപ്തംബർ 15 വരെ തൊഴിലാളികളെ വെയിലത്ത് ജോലിയെടുപ്പിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമായിരിക്കും.
പുണ്യ നഗരമായ മക്കയിലാണ് സൗദിയിലെ ഏറ്റവുമധികം താപനില ഉയർന്നിട്ടുള്ളത്
നാമ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിയാണ് പുതിയ സേവനം അവതരിപ്പിച്ചത്
തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
ചൂടുള്ള മാസങ്ങളിൽ നിങ്ങളുടെ ആസ്ത്മ നിയന്ത്രിക്കാൻ കൂടുതൽ ബുദ്ധിമുട്ടാണ്, ആസ്ത്മ കൺട്രോളർ മരുന്നുകൾ പതിവായി കഴിക്കാൻ മറക്കരുത്.