Light mode
Dark mode
കെട്ടിടത്തിന്റെ ഏഴ് മുതൽ 11 വരെ നിലകളിൽ കൂടുതൽ പേർ അപകടത്തിൽപ്പെട്ടതായി സിറ്റി ഫയർ ചീഫ് ലീ ചിങിനെ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു.
" ലോകത്ത് ആകെ ഒരു ചൈനയേ ഉള്ളൂ. തായ്വാൻ ആ ചൈനയുടെ ഭാഗമാണ്. ഔദ്യോഗികമായ ഏതെങ്കിലും കരാറുമായോ സംഘടനയുമായോ ചേരുന്നതിനെ ഞങ്ങൾ എതിർക്കും"
1940 ലെ ആഭ്യന്തര യുദ്ധകാലത്താണ് ചൈനയും തായ്വാനും വിഭജിക്കപ്പെട്ടത്. എന്നാൽ ആവശ്യമെങ്കിൽ തായ്വാൻ തങ്ങളുടെ അധികാരപരിധിയിലാക്കുമെന്നാണ് ചൈന പറയുന്നത്
ലോകത്തിൽ ഉത്പാദിപ്പിക്കപെടുന്ന ചിപ്പുകളുടെ 18 ശതമാനവും തായ്വാനിൽ നിന്നാണ്.
വരുംദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യും.