Light mode
Dark mode
പ്രതിവര്‍ഷം മൂന്നു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കും പുതിയ എയര്‍പോര്‍ട്ട്
മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.
ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി
ചിത്തിരമാസത്തിലുണ്ടായ കുഞ്ഞ് വീടിനും കുടുംബത്തിനും ദോഷമെന്ന് കരുതിയാണ് കൊലപാതകം
എൻഡിഎയുടെ അവകാശവാദങ്ങളെ നിരാകരിച്ച പളനിസ്വാമി എഐഎഡിഎംകെയുടെ വോട്ടുകൾ മറ്റൊരു പാർട്ടിക്കും പോയിട്ടില്ലെന്നും പറഞ്ഞു.
തമിഴ്നാടും ആന്ധ്രയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ തങ്ങൾ സഹകരിക്കുമെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു.
ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്
തൂത്തുക്കുടിയിൽ ഡിഎംകെ സ്ഥാനാർഥി കനിമൊഴി മുന്നിലാണ്.
സുപ്രിംകോടതി ഉത്തരവുകളുടെ ലംഘനമാണിതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി
പരാമർശങ്ങളെ അപലപിച്ച ഡിഎംകെ പ്രവർത്തകർ മോദിയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തു.
അപകടസാധ്യത മുന്നിൽക്കണ്ട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ചെന്നൈയിലേക്ക് പോവുകയായിരുന്ന ഒമ്നി ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടങ്ങൾക്ക് തുടക്കം
സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇവർ നാട് വിട്ടതാവാമെന്നാണ് പൊലീസിന്റെ നിഗമനം.
ഭാര്യയുടെ വലതുകൈയ്ക്കാണ് ഇയാൾ വെട്ടിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ ഇവരെ ആശുപത്രിയിലെത്തിച്ചു.
കശ്യപിൻ്റെ കഴിവുകൾക്കനുസരിച്ച് ബിജെപി ഭാവിയിൽ അർഹമായ പരിഗണന നൽകുമെന്ന് ബിജെപി സ്ഥാനാർഥി മനോജ് തിവാരി ഉറപ്പുനൽകി.
31 മത്സരാർഥികളിൽ മൂന്നാമനായി വരിയിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന് ഇടയ്ക്കു വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.
ഡി.എം.കെ പരാജയ ഭീതിയിലാണെന്ന് ബി.ജെ.പി കോയമ്പത്തൂർ മണ്ഡലം സ്ഥാനാർഥി കൂടിയായ അണ്ണാമലൈ പറഞ്ഞു
തിരുനെൽവേലിയിലെ ബി.ജെ.പി സ്ഥാനാർഥിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വ്യാപക പരിശോധന
ദുരിതാശ്വാസനിധിയിലേക്ക് 37,000 കോടി രൂപ ഉടൻ അനുവദിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
തമിഴ്നാട്ടിൽ ക്രമസമാധാനം തകരുകയാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പിയിലെ ക്രിമിനൽ നേതാക്കളുടെ കണക്കുമായാണ് സ്റ്റാലിൻ പ്രതികരിച്ചത്