Light mode
Dark mode
പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 ജീവനുകളാണ് നഷ്ടപ്പെട്ടത്. നമ്മെ വിട്ടുപിരിഞ്ഞവർക്ക് ആദരാഞ്ജലികൾ
1924 ജനുവരി 14ന് ആലപ്പുഴ ജില്ലയിലെ പല്ലനയിൽ നടന്ന ബോട്ടപകടം മഹാകവി കുമാരനാശാൻ അടക്കം 24 പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്
പരിധിയിലധികം ആളുകളെ കയറ്റിയാണ് സർവീസ് നടത്തിയിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം