Light mode
Dark mode
നവാഗതനായ ജിതിൻ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്
കെട്ട്യോളാണെന്റെ മാലാഖക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്
മഞ്ജു വാര്യരായി നയൻതാരയെത്തുമ്പോൾ ബോളിവുഡ് താരം സൽമാൻ ഖാനാണ് പൃഥ്വിരാജ് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്. ഒപ്പം ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട്
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യറായ്, തൃഷ,ജയറാം തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്
രണ്ട് ഭാഗങ്ങളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് സെപ്തംബര്‍ 30ന് തിയറ്ററുകളിലെത്തുക
ജൂൺ 24ന് പന്ത്രണ്ട് പ്രേക്ഷകരിലേക്ക് എത്തും
2018 ഡിസംബറിൽ പുറത്തിറങ്ങിയ 'സീറോ'യാണ് ഷാരൂഖിന്റെ അവസാന ചിത്രം
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയുടെ നിര്‍ത്തുന്ന തരത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്
12 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രത്തിനായി ഷാജി കൈലാസും മോഹൻലാലും ഒരുമിക്കുന്നത്.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്
24 മണിക്കൂറിനിടെ ഏറ്റവുമധികം ആളുകൾ കണ്ട് ഏറ്റവും കൂടുതൽ ലൈക്കുകൾ നേടിയ ടീസർ എന്ന റെക്കോർഡും മഹാവീര്യർ നേടിയിരുന്നു.
ചിത്രം മാർച്ച് 3നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി രണ്ട് പൊലീസുകാര്‍ സ്റ്റേറ്റ് ബസില്‍ യാത്ര ചെയ്യുമ്പോള്‍ അരങ്ങേറുന്ന സംഭവ വികാസങ്ങളിലൂടെയാണ് സ്റ്റേറ്റ് ബസിന്റെ ഇതിവൃത്തം
ടീസര്‍ യു ട്യൂബില്‍ ട്രന്‍ഡിംഗായി മാറിയിരിക്കുകയാണ്
ഇൻറർനാഷണൽ മോട്ടോർ സൈക്കിൾ ആൻഡ് ആക്സസറീസ് എക്സിബിഷൻ (ഇഐസിഎംഎ) 2021 ൽ ഇന്ന് വൈകീട്ട് ഏഴു മണിക്ക് മോഡൽ പ്രദർശിപ്പിക്കുന്നുണ്ട്
ജയ് ഭീം ആമസോൺ പ്രൈം വഴി നവംബർ രണ്ടിന് ദീപാവലി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രീകരണ വീഡിയോയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
പാര്‍വ്വതി നമ്പ്യാരാണ് ടൈറ്റില്‍ റോളിലെത്തുന്നത്ഉണ്ണി ആറിന്റെ ചെറുകഥയെ ആസ്പദമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയുടെ ടീസര്‍ പുറത്തെത്തി. ബിജുമേനോന് പ്രധാന കഥാപാത്രമായ ചിത്രത്തില്‍...