Light mode
Dark mode
വയനാട്ടില്‍ നിന്ന് ആശുപത്രി,എയര്‍പോര്‍ട്ട്,റെയില്‍വെ സ്റ്റേഷന് ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്ന് പൊലീസ്
ചുരത്തിന്റെ ഇരുവശങ്ങളിലുമായി നിരവധി ചരക്ക് വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്
മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു
അടിവാരത്തും വൈത്തിരിയിലും വാഹനങ്ങൾ തടയും
കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്
കാറിന്റെ താക്കോൽ കുരങ്ങിൽ നിന്ന് പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം. മലപ്പുറം പൊൻമുള സ്വദേശി അയമുവാണ് അപകടത്തിൽപ്പെട്ടത്
പൊതു ജനങ്ങള്‍ ഇതുവഴിയുള്ള യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കേണ്ടി വരുമെന്ന് കലക്ടര്‍ അറിയിച്ചു
കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു
ഇന്നുച്ചയ്ക്കാണ് ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ ആറാം വളവിന് സമീപത്ത് വെച്ച് പാറ വീണത്
ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ് ബസിടിച്ചത്
താമരശ്ശേരി ചുരത്തിൽ കണ്ടെയിനർ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചോക്ലേറ്റ് കയറ്റിയ ലോറിയാണ് ചുരം എട്ടാം വളവിൽ അപകടത്തിൽ പെട്ടത്. പരിക്കേറ്റ ഡ്രൈവറെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.