Light mode
Dark mode
ലോറി ചുരത്തില്‍ കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം
ഇതുവഴിയുള്ള മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ വഴി തിരിച്ചു വരും
താമരശ്ശേരി ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മരങ്ങൾ മുറിച്ചിരുന്നു
ഫയർ ഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നു
തടാകത്തിന് ചുറ്റുമുള്ള ഒറ്റയടിപ്പാതയിലൂടെ കാടിനെ ശ്വസിച്ച് ഇളം കാറ്റേറ്റ്, ജണ്ടകളെണ്ണി അങ്ങിനെ നടന്നു. ഒരു കൂട്ടം കുട്ടികള്‍ ഒന്നിച്ച് പാട്ടുപാടി പോകുന്നത് കണ്ടു. തടാകത്തിലെ ബോട്ടിംഗ് അവസാനിക്കാറായി...
ബസ് കുടുങ്ങിയതോടെ ഒരു കിലോ മീറ്ററിലേറെ ദൂരത്തിൽ വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്
ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കലക്ടർ
ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതാ നിർമാണത്തിന് സാങ്കേതികവിദ്യ കൈമാറുന്നതിന് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിൽ സംസ്ഥാന സർക്കാരും നോർവേയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു
വെള്ളപ്പൊക്ക മുന്നറിയിപ്പ് ലഭിക്കുന്നതിന് കേന്ദ്ര ജല കമ്മീഷന് അപേക്ഷ നല്‍കിയില്ല. പ്രളയ സാധ്യത പഠിക്കാനുള്ള നാഷണല്‍ ഹൈഡ്രോളജി പ്രോജക്ട് നടപ്പാക്കിയില്ല