Light mode
Dark mode
തണല്‍ ബഹ്റൈന്‍ ചാപ്റ്റര്‍ പൊതുയോഗം സംഘടിപ്പിച്ചു. കഴിഞ്ഞ 14 വര്‍ഷങ്ങളായി തണല്‍ ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാതെ മുന്നേറുകയാണെന്ന് യോഗത്തില്‍ സംസാരിച്ച...
ജീവകാരുണ്യ സംഘടനയായ തണല്‍ ബഹ്റൈന്‍ ചാപ്റ്ററിന്റെ 2022-2023 വര്‍ഷ കാലയളവില്‍ റഷീദ് മാഹി പ്രസിഡണ്ടായും വിനീഷ് എം. പി. ജനറല്‍ സെക്രട്ടറി യായും നജീബ് കടലായി ട്രഷററുമായി പുതിയ കമ്മിറ്റി നിലവില്‍ വന്നു....
പ്രതിമാസം 25000 ഡയാലിസിസ് നൽകുന്ന, ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഡയാലിസിസ് സെന്റർ തണൽ നടത്തുന്നു
വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍...വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ...
കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംരംഭമായ തണലിന്റെ ചെയർമാൻ ഡോ. ഇദ് രീസിനും സെക്രട്ടറി ബഷീർ ഉസ്മാനും ബഹ്റൈനിൽ സ്വീകരണം നൽകികേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംരംഭമായ തണലിന്റെ ചെയർമാൻ ഡോ. ഇദ് രീസിനും സെക്രട്ടറി...
വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ കേന്ദ്രത്തിന്രെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പിന്നണി പ്രവര്‍ത്തകര്‍.വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തണല്‍ പുനരധിവാസ...