റേഷന്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് അനുമതിയായില്ല
കെജ്രിവാളും മന്ത്രിമാരും സമരം അവസാനിപ്പിച്ചെങ്കിലും റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കാനുള്ള പദ്ധതിക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇനിയും അനുമതി നല്‍കിയിട്ടില്ല.