Light mode
Dark mode
ഒരു വർഷത്തിലേറെയായി കുട്ടി കമ്മലുകൾ ഊരിമാറ്റിയിട്ടില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു
കോട്ടാകുഴി ശ്രീ തമ്പുരാൻകാവ് ദുർഗദേവി ക്ഷേത്രത്തിലാണ് മോഷണമുണ്ടായത്
ലോക്ക് തകര്ത്ത് ആരുടെയും ശ്രദ്ധയില്പ്പെടാതെയാണ് മോഷണം നടത്തിയിരുന്നത്
ഉളിയക്കോവിൽ സ്വദേശി ഹരികൃഷ്ണൻ, ചെന്നൈ സ്വദേശി അഹമ്മദ് ഷാ എന്നിവരാണ് പിടിയിലായത്. മൂന്നു പ്രതികളെ കണ്ടെത്താൻ കൊട്ടിയം പോലീസ് അന്വേഷണം ഊർജിതമാക്കി
വീട്ടമ്മയുടെ മൂന്ന് പവന്റെ മാലയാണ് മോഷ്ടിച്ചത്
താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്
വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു
സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നെന്ന് പൊലീസ്
ആഴ്ചകൾക്ക് മുമ്പ് ഒരാൾ വീട്ടിൽവന്ന് സാമ്പത്തിക കാര്യങ്ങൾ അന്വേഷിച്ചെന്ന് ഉഷ പറഞ്ഞിരുന്നു
ആറ് ജീവനക്കാരെയാണ് നുണ പരിശോധനക്ക് വിധേയമാക്കുക.
ചികിത്സക്കായി സൂക്ഷിച്ചിരുന്ന 16,000 രൂപ മോഷ്ടിച്ചു
സ്ക്രാപ് ഡീലർമാരുമായി ഒത്തുകളിച്ചാണിവർ എഞ്ചിൻ മോഷണം നടത്തിയതെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം
ഡൽഹി സ്പെഷ്യൽ സെൽ ഓഫീസിലെ ലോക്കർ റൂമിൽ നിന്നാണ് 51 ലക്ഷവും സ്വർണവും കാണാതായത്
ക്ഷേത്രത്തിനുള്ളിലെ മണൽ പരപ്പിൽ നിന്നാണ് സ്വർണം തിരികെ കിട്ടിയത്
പൊലീസ് ഗാർഡിന്റെ സാന്നിധ്യമില്ലാതെ സ്വർണം കൈകാര്യം ചെയ്തെന്നാണ് മൊഴി
റൂമിലും പരിസരത്തും സിസിടിവി ക്യാമറകളും, സെക്യൂരിറ്റി ജീവനക്കാരുമില്ല. സ്ട്രോങ്ങ് റൂമിന്റെ ഓടുകൾ പഴകിയ നിലയിലെന്നും പൊലീസ് കണ്ടെത്തൽ
Police have apprehended a gang responsible for the theft.
വയറിളക്കി മാല പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല
കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു
സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഷംസുദ്ദീന്റെ ക്യാമ്പ് 5-ലെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണം നടന്നത്