Light mode
Dark mode
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നേരിടാനാണ് മണൽ നീക്കമെന്നായിരുന്നു സർക്കാർ വിശദീകരണം
തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ദിവസമാണ് ലോകായുക്ത ഉത്തരവിട്ടത്.
യഥാർഥ കണക്കുകൾ മറച്ചുവെച്ചാണ് കരിമണൽ ഖനനം തുടരുന്നതെന്ന് ഖനന വിരുദ്ധ ഏകോപനസമിതി വൈസ് ചെയർമാൻ ബി ഭദ്രൻ
തോട്ടപ്പള്ളി സ്പിൽവേ വഴി കുട്ടനാട്ടിലെ ജലം പുറന്തള്ളുന്നതിനായാണ് പൊഴിയിലെ മണൽ നീക്കവും, ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടലും സർക്കാർ ആരംഭിച്ചത്