Light mode
Dark mode
ഇന്നലെ രാത്രിയായിരുന്നു സംഭവം
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് കേസ്
ചരക്കുലോറിയിൽ നിന്ന് വടക്കാഞ്ചേരി പൊലീസാണ് കഞ്ചാവ് പിടിച്ചെടുത്തത്
പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചെന്ന് ആരോപണം
വിരുപ്പാക്ക സ്വദേശി ഷെഫീഖാണ് മരിച്ചത്
പാവറട്ടി പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ജി കൃഷ്ണകുമാറിനെതിരെയാണ് നടപടി
സമരം ശക്തൻ സ്റ്റാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ ഭാഗമായ നിയന്ത്രണങ്ങൾക്കെതിരെ
പ്രതിഭാസം കടലിനടിയിൽ ചൂട് കൂടുന്നതിനാലെന്ന് വിശദീകരണം
കുട്ടിയെ പീഡിയാട്രീഷ്യൻ കണ്ടില്ലെന്ന വാദം തെറ്റാണെന്നും ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് അധികൃതരുടെ വാദം
പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം കണക്കിൽ കാണിച്ചത് രണ്ടുകോടി മാത്രമാണ്
പരിശോധനയ്ക്കിടെ ചിലര്‍ സ്വര്‍ണാഭരണങ്ങളുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇവരെ പിന്തുടര്ന്ന് പിടികൂടുകയും ചെയ്തു
മുൻകൂർ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് അധ്യാപിക സെലിൻ കീഴടങ്ങുകയായിരുന്നു
പാടുകൾ കണ്ടതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു
അഗ്നിശമനസേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീയണച്ചു
ഏഴ് പ്രതികളിൽ ഒരാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു
മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻ ദാസിനെതിരായ വർഗീയവാദി, മുസ്ലിം വിരോധി പരാമർശമാണ് പരാതിക്ക് ആധാരം.
വെള്ളം വറ്റിച്ച് കൃഷി തുടങ്ങുമ്പോഴായിരുന്നു അസ്ഥികൂടം കണ്ടെത്തിയത്
വീട്ടിലെത്തിയും ഫോണിലൂടെയും മൈക്രോ ഫിനാൻസ് സ്ഥാപനം ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കുടുംബം പറഞ്ഞു.
കേസിൽ ഇനി ഇനി അഞ്ചു പേർ കൂടി പിടിയിലാവാനുണ്ട്.