Light mode
Dark mode
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലെത്തി തുടങ്ങും.
18ന് ശേഷവും സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് 25000 റിയാൽ വരെ പിഴ ലഭിച്ചേക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി
നടപടിക്രമങ്ങൾക്ക് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അനുമതി നല്‍കിയതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു
വിദേശികൾക്ക് സ്വന്തം ഉത്തരവാദിത്വത്തിൽ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാൽ നിലവിൽ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികൾക്ക് ഉംറക്ക് വരാൻ...
സൗദി അംഗീകൃത വാക്സിനെടുക്കാത്തവർക്ക് നിർബന്ധിത ക്വാറന്റൈൻ വേണം
ഇറാഖിൽ നിന്നുള്ളവർക്കാണ് ആദ്യ ഉംറ വിസകൾ അനുവദിച്ചത്
റമദാനില്‍ കൂടുതല്‍ തീര്‍ഥാടകരത്തെുമെന്നാണ് അധികൃതരുടെ പ്രതീക്ഷഈ വര്‍ഷത്തെ ഉംറ സീസണ് ആരംഭിച്ചതിന് ശേഷം ഇതുവരെയായി 60 ലക്ഷം തീര്‍ഥാടകര്‍ക്ക് ഉംറ വിസ നല്‍കിയതായി സൗദി ഹജ്ജ് മന്ത്രാലയം .റമദാനില്‍...
വിനോദ സഞ്ചാരികളായി തുടരാന്‍ ഉംറ വിസക്കാരെ അനുവദിക്കുന്നത് വഴി വലിയ മേഖലയാണ് രാജ്യത്ത് തുറക്കപ്പെടുന്നത്. വിവിധ രാജ്യക്കാര്‍ ഇവിടെ വരികയും സ്ഥിരതയും സുരക്ഷിതത്വവുമുള്ള രാജ്യമാണെന്ന് തിരിച്ചറിയുകയും...
നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാതെ മക്കയില്‍ വലയുകയാണ് തീര്‍ഥാടകര്‍. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് പുറക്കാക്കുമെന്ന ഭീതിയിലാണ് ഇവരിപ്പോള്‍. 38 ഉംറ തീര്‍ഥാടകരെ പെരുവഴിയിലാക്കി ട്രാവല്‍സ് ഉടമ...
ഇതൊടൊപ്പം 521 എണ്ണം വാടകക്ക് നൽകാനും സംവിധാനിച്ചിട്ടുണ്ടെന്ന് ഇരുഹറം കാര്യാലയം അറിയിച്ചുതീര്ഥാടകര്ക്ക് പ്രയാസ രഹിതമായി ഉംറ നിര്‍വഹിക്കാന്‍ മികച്ച സൌകര്യങ്ങളാണ് മസ്ജിദുല്‍ ഹറാമില്‍...