Light mode
Dark mode
കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവരേക്കാള്‍ കൂടുതലാണ് തൊഴില്‍ നേടിയവരുടെ എണ്ണം
രാഹുലിന്റെ പരാമര്‍ശങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും കഴിവുള്ളവർക്കും കഠിനാധ്വാനികൾക്കും മതിയായ അവസരങ്ങളുണ്ടെന്നും തേജസ്വി ആഞ്ഞടിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി യുവാക്കള്‍ സമരരംഗത്തിറങ്ങുന്നത്
2018 നിയമസഭാതെരഞ്ഞെടുപ്പിൽ ചന്ദ്രശേഖരറാവുവിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്
ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ളത് വനിതകള്‍ക്കിടയില്‍
കണക്കുകൾ പ്രകാരം സൗദി അറേബ്യക്ക് ബജറ്റ് സന്തുലിതമായി തുടരാൻ എണ്ണവില ബാരലിന് 72 ഡോളറെങ്കിലും കിട്ടേണ്ടി വരും. ഇത് കുറഞ്ഞാൽ ഇതര മാർഗങ്ങളിലൂടെ വരുമാനം കൂടേണ്ടി വരും
97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തിൽ കുറവുണ്ടായെന്നും സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സർവേയിൽ കണ്ടെത്തൽ
തൊഴിലില്ലായ്മ പരിഹരിക്കൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മുന്നിലുണ്ടെന്ന് ഒമാൻ സർക്കാർ.
പ്രതിവര്‍ഷം രാജ്യത്ത് എംബിഎ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന് ഊഹിക്കാമോ ? ലക്ഷങ്ങള്‍ വരും ഇവരുടെ എണ്ണം. പ്രതിവര്‍ഷം രാജ്യത്ത് എംബിഎ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണം എത്രയെന്ന്...
യുവാക്കള്‍ക്കും വനിതകള്‍ക്കും ജോലി ലക്ഷ്യം വെച്ചുള്ള പരിശീലനം നല്കുംതൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരം കാണാന്‍ കൂടുതല്‍ പണം ചെലവഴിക്കാന്‍ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ തീരുമാനിച്ചു....