Light mode
Dark mode
ഈ മാസം രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ജനങ്ങളെ വിഭജിക്കാനുള്ള ഏത് നീക്കത്തിനെതിരായ പരിപാടികളിലും സിപിഎം പങ്കെടുക്കുമെന്ന് നേതൃത്വം വ്യക്തമാക്കി
കോഴിക്കോട്ടെ സെമിനാർ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ബാധിക്കുന്ന വിഷയമാണെന്നും ഇപി
സിപിഎം നേതാക്കൾ സംസാരിച്ചതിന് ശേഷം സിപിഐക്ക് മുന്നേ സംസാരിക്കാൻ ക്ഷണിച്ചത് കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെയാണ്.
ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
പരിഷ്കരണം എല്ലാ സമുദായങ്ങളിലും വേണം. അപ്പോഴാണ് തുല്യത കൈവരിക്കാനാകുകയെന്നും യെച്ചൂരി പറഞ്ഞു.
സിപിഎം സെമിനാർ നനഞ്ഞ പടക്കമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം
കോഴിക്കോട്ട് സെമിനാർ നടക്കുമ്പോൾ സ്നേഹ വീടിന്റെ താക്കോൽദാനത്തിനായി ഇ.പി തിരുവനന്തപുരത്താണുള്ളത്