ഒമാനിൽ ഉപയോഗിച്ച ടയറുകൾ വിറ്റ കച്ചവട സ്ഥാപനം റെയ്ഡ് ചെയ്തു
ഒമാനിലെ സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ ഉപയോഗിച്ച ടയറുകൾ വിൽക്കുന്ന കച്ചവട സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) റെയ്ഡ് നടത്തി.സൂർ വിലായത്തിൽ, ഉപയോഗിച്ച ടയറുകൾ വിൽക്കുന്നതായി വിവരം ലഭിച്ചതിനെ...