രാഷ്ട്രപതിക്കും തെറ്റു പറ്റാം; ഉത്തരാഖണ്ഡ് ഹൈക്കോടതി
ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദത്തിലാണ് കോടതിയുടെ പ്രതികരണം.രാഷ്ട്രപതിക്കും തെറ്റു പറ്റാമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി....