- Home
- uttarpradesh
India
19 July 2024 4:07 PM GMT
യു.പിക്കു പിന്നാലെ ഉത്തരാഖണ്ഡും; കാവഡ് യാത്രാറൂട്ടിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ്
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ വിവാദ ഉത്തരവിനെതിരെ ബി.ജെ.പി സഖ്യകക്ഷികളില്‍നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഹരിദ്വാര്‍ പൊലീസും വിവാദ നിര്‍ദേശം പുറത്തിറക്കിയത്
India
18 July 2024 1:47 AM GMT
'പാവങ്ങളെ പിഴുതെറിഞ്ഞാൽ അവർ നമ്മെയും പിഴുതെറിയും'; യോഗിയുടെ ബുൾഡോസർ രാജ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് യു.പി മന്ത്രി
തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് അകത്ത് തന്നെ യോഗിക്കെതിരെ വിമർശനമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യകക്ഷി നേതാവും മന്ത്രിയുമായ സഞ്ജയ് നിഷാദും രൂക്ഷ വിമർശനമുന്നയിച്ചത്.