സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്കെതിരെ അമ്മ
അമ്മ ഡിജിപിക്ക് രേഖാമൂലം പരാതി നല്കി. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിനു ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ തളളി അമ്മ രംഗത്ത്. സ്വാമി ലൈംഗികമായി പീഡിപ്പിച്ചുവെന്ന മൊഴി...