വണ്ടിപ്പെരിയാർ വിധി ആഭ്യന്തര വകുപ്പിന്റെ പരാജയം-വെൽഫെയർ പാർട്ടി
മുഖ്യമന്ത്രിയുടെ സുരക്ഷ കാര്യത്തിൽ സർക്കാർ കാണിക്കുന്ന ആവേശത്തിന്റെ നൂറിലൊന്നെങ്കിലും നാട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയത്തിൽ കാണിക്കാൻ ആഭ്യന്തര വകുപ്പ് മനസ്സ് വെച്ചാൽ വണ്ടിപ്പെരിയാർ കേസിൽ...