Light mode
Dark mode
ഗ്യാൻവാപി വിഷയത്തിൽ വാർത്താസമ്മേളനം നടത്താൻ പ്രസ് ക്ലബ് അനുമതി നൽകിയില്ലെന്നും ആൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് നേതാക്കൾ വെളിപ്പെടുത്തി
തെളിവുകളൊന്നും ആവശ്യപ്പെടാതെയാണ് ഹിന്ദത്വ പക്ഷം ഉന്നയിച്ച അവകാശവാദങ്ങള്‍ കോടതി അംഗീകരിക്കുന്നതായി പ്രസ്താവിക്കുന്നത്.
ഏഴ് ദിവസത്തിനുള്ളിൽ പൂജ നടത്താൻ അവസരമൊരുക്കണമെന്നാണ് കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോര്‍ട്ട് പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കില്ലെന്നാണ് അഡ്വക്കേറ്റ് കമ്മീഷണർ അറിയിച്ചത്
ഏപ്രിൽ 26നാണ് ഗ്യാൻവാപി പള്ളിയിൽ വിശദമായ സർവേ നടത്താൻ വരാണസി കോടതി ഉത്തരവിട്ടത്