Light mode
Dark mode
പിടിച്ച രണ്ട് പാമ്പുകളും വെള്ള മൂര്ഖനുകളാണ്
ഡി.എഫ്. ഒ യുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്
വാവ സുരേഷ് സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ്സിൽ ഇടിച്ചാണ് അപകടം.
ജനങ്ങളുടെ പ്രാര്‍ഥന മൂലമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് വാവ സുരേഷ്
ഇത് രണ്ടാം ജന്മമാണെന്നും അവസരോചിതമായി എല്ലാവരും ഇടപെട്ടതു കാരണമാണ് ജീവന് തിരിച്ചുകിട്ടിയതെന്നും വാവ സുരേഷ് പറഞ്ഞു.
ഓർമശക്തിയും സംസാരശേഷിയും വാവ സുരേഷ് വീണ്ടെടുത്തതായി കഴിഞ്ഞദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു.
നാളെ ഡിസ്ചാർജ് ചെയ്യാനാണ് സാധ്യത
പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതു നിർത്തി
56 മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ ആശ്വാസകരമായ വാർത്ത വന്നത്
തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.
തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു
സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്
ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്
ഇന്നലെ കോട്ടയത്ത് നിന്നാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്
എല്ലാവിധ വിദഗ്ധ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്കി
കാലിൽ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
ഇത്രയും വര്‍ഷത്തെ അനുഭവം വച്ചു നോക്കിയപ്പോള്‍ ഉത്രയെ കൊന്നതാണെന്ന് കണ്ടപ്പോള്‍ തന്നെ മനസിലായെന്ന് ഉത്ര വധക്കേസിലെ സാക്ഷി കൂടിയായ വാവ സുരേഷ്