Light mode
Dark mode
എംഎസ് സൊല്യൂഷൻസ് ഉടമ പറഞ്ഞതിനെക്കുറിച്ചും മന്ത്രി മറുപടി പറഞ്ഞില്ല
മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും
യുട്യൂബ് ചാനൽ വഴിയാണ് ചോദ്യപേപ്പർ പ്രചരിക്കുന്നത്
സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനം ചിട്ടപ്പെടുത്തുന്നതിന് ഒരു നടി പണം ആവശ്യപ്പെട്ടെന്നും ഇവർക്ക് അഹങ്കാരവും പണത്തോട് ആർത്തിയുമാണെന്നുമാണു നേരത്തെ മന്ത്രി വിമര്‍ശിച്ചത്
നടിയുടെ പേര് പറയാതെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം
കായികമേളയുടെ സമാപനത്തിൽ പൊയിന്റിനെച്ചൊല്ലി നവമുകുന്ദ, മാർ ബേസിൽ സ്കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്.
'കേരളത്തിന്റെ കായികചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ്. ഐക്യകേരള രൂപീകരണശേഷം ഇത്ര വിദ്യാർഥികൾ പങ്കെടുത്ത് ഒരു കായിക മാമാങ്കം നടന്നിട്ടില്ല'
1991ൽ പാലക്കാട് നഗരസഭാ ചെയർമാനായി മത്സരിച്ച സിപിഎം നേതാവ് എം.എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ തേടിയെന്നായിരുന്നു ആരോപണം.
പിആർ ഏജൻസിയുടെ സഹായത്തോടെ വളർന്നുവന്ന പാർട്ടിയല്ല ഞങ്ങളുടേത്
‘മലപ്പുറത്ത് 2497 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്’
മുണ്ടക്കൈ ജിഎൽപി സ്കൂളിന്റെ നിർമാണ പ്രവർത്തനത്തിന് മൂന്ന് കോടി രൂപ മോഹൻലാൽ നല്കി
മലപ്പുറത്ത് 120 ബാച്ചുകളും കാസർകോട്ട് 18 ബാച്ചുകളുമാണ് അനുവദിച്ചത്.
സയൻസ് സീറ്റുകൾ അധികമാണെന്ന മന്ത്രിയുടെ പ്രസ്താവനയിൽ വിദ്യാർഥികൾക്ക് ആശങ്ക
മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോള്‍ അണ് എയ്ഡഡ് സ്കൂളില്‍ പ്രവേശനം നേടിയവരെയും വി എച് എസ് സിയില്‍ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...
ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്
എസ്.എഫ്.ഐ സമരം നടത്തുന്നത് തെറ്റിദ്ധാരണ മൂലമാകാമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടതെന്ന് മന്ത്രി പറഞ്ഞു.
സ്കൂൾ പ്രവൃത്തി ദിനങ്ങൾ 220 ആക്കി ഉയർത്താൻ പോകുന്നു എന്ന ചർച്ച വന്നപ്പോൾ തന്നെ അധ്യാപകർ എതിർപ്പുമായി രംഗത്തുവന്നിരുന്നു
2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിച്ചത്
അക്കാദമിക നിലവാരം ഉയർത്താനുള്ള പ്രവർത്തനം ഊർജിതമാക്കുമെന്ന് മന്ത്രി