കള്ളക്കഥ പ്രചരിപ്പിച്ചവരുടെ അവിവേകത്തിനു വിവേകിയായ ഞാൻ മാപ്പുനൽകുന്നു-വഖഫ് ബോർഡ് ചെയർമാൻ
''സാധാരണ പൗരൻ എന്ന നിലയിലുള്ള അവകാശങ്ങളെപ്പോലും ചോദ്യംചെയ്യുന്ന സാഹചര്യമുണ്ടായി. അത് ഉണ്ടാക്കിയവർ തന്നെ പൊറുക്കണമെന്ന് ആവശ്യപ്പെട്ട് എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്.''