Light mode
Dark mode
മുജാഹിദ് ഇരുവിഭാഗങ്ങളും ജമാഅത്തെ ഇസ് ലാമിയും പള്ളികളില്‍ ബോധവത്കരണം നടത്താന്‍ നിർദേശം നല്കി
'പ്രതിഷേധം എങ്ങനെ വേണമെന്ന് സമസ്ത പിന്നീട് തീരുമാനിക്കും'
"നാളെ ബി.ജെ.പി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയ പ്രചരണ കേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും?"
ലീഗ് രാഷ്ട്രീയ പാർട്ടി ആണ്, മത സംഘടന അല്ലെന്നും ജലീൽ പറഞ്ഞു
സർക്കാർ ചർച്ചക്ക് പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനം
വഖഫ് ആക്ടിന് എതിരാണ് സർക്കാർ തീരുമാനം. വഖഫ് സ്വത്ത് ദൈവത്തിന്റെ സ്വത്താണ്. മതബോധമുള്ളവരാണ് അത് കൈകാര്യം ചെയ്യേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ധനസഹായം ആവശ്യപ്പെട്ട് വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന് അയച്ച കത്ത് മീഡിയവണിന് ലഭിച്ചു
മന്ത്രിയായിരുന്ന ജലീലിന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേംബറിൽ ചേർന്ന സോഷ്യൽ വെൽഫെയർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു.
'പി.എസ്.സി വഴി വഖഫ് ബോർഡിലേക്ക് മുസ്ലിംകളെ മാത്രം തെരഞ്ഞെടുക്കുക എന്നത് നിയമപരമായി നിലനിൽക്കുന്ന കാര്യമല്ല'
മുസ്ലിങ്ങളെ മാത്രം പി.എസ്.സി പോലൊരു സംവിധാനത്തിലൂടെ തെരഞ്ഞെടുക്കുന്നതിലെ അയുക്തി ഭാവിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
ദേവസ്വം റിക്രൂട്ട്മെൻറ് പോലെ വഖഫ് റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അല്ലെങ്കിൽ മുസ്ലിംകൾക്ക് അവസരം നഷ്ടമാകുമെന്ന ആശങ്കയും പ്രതിപക്ഷം പ്രകടിപ്പിച്ചു