ഗസ്സക്കായി വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സഹായം തുടരുന്നു
ബഹ്റൈനിൽ നിന്ന് ഗസ്സക്ക് വേണ്ടി പ്രഖ്യാപിച്ച സഹായ പദ്ധതിയിലേക്ക് വിവിധ കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും സംഭാവന നൽകുന്നത് തുടരുന്നു. തലബാത് കമ്പനി 200,000 ദിനാർ, ശൂറ കൗൺസിൽ 50,000 ദിനാർ, ഖലീജി...