Light mode
Dark mode
മെറ്റയുമായി യോജിച്ചതിനു ശേഷം നിരവധി ഫീച്ചറുകളാണ് വാട്സ്അപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്
മുംബൈ പൊലീസ് എന്ന പേരിൽ ഡോക്ടറിൽ നിന്നും 5 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ 4.35 ലക്ഷം രൂപ പൊലീസ് തിരിച്ചുപിടിച്ചിരുന്നു
Users can transcribe a voice message by long pressing on the message and tapping on ‘transcribe’.
ശബ്ദ സന്ദേശം കേൾക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഈ ഫീച്ചർ ഏറെ ഉപകാരപ്പെടും
ഓണ്ലൈന് പ്ലാറ്റ്ഫോമുകള് വഴി തട്ടിപ്പിനിരയായവര് നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി
സഹ്ൽ ആപ്പിലെ 'കമ്മ്യൂണിക്കേഷൻ സർവീസ്' ഫീച്ചർ ഉപയോഗിച്ചും 99322080 എന്ന വാട്സ്ആപ്പ് നമ്പർ വഴിയും പരാതി നൽകാം
വാട്സ്ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിൽ ലോ-ലൈറ്റ് മോഡ് ലഭ്യമാണ്.
Apart from user tagging, WhatsApp also introduced the 'Status likes' feature, in which users can like their contact's status updates with a single tap.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഗുരുഗ്രാം പൊലീസ് ജൂലൈ 17ന് വാട്ട്സ്ആപ്പിന് നോട്ടീസ് അയച്ചിരുന്നു.
അഞ്ച് ദിനാറിന്റെ പെയ്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്
സ്റ്റാറ്റസ് വെക്കുമ്പോൾ മെൻഷൻ ചെയ്യാനുള്ള ഫീച്ചറാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിക്കാൻ പോകുന്നത്
സേവനം 24 മണിക്കൂറും
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് കാലതാമസവും പണച്ചെലവും ഇല്ലാതെ ഉപഭോക്താക്കൾക്ക് നീതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം
ഉപഭോക്തൃ വിവരങ്ങള് പങ്കുവെക്കണമെന്ന ആവശ്യങ്ങളെ തുടര്ന്ന് വാട്സ്ആപ്പ് ഇന്ത്യയില് സേവനം അവസാനിപ്പിക്കാന് പദ്ധതിയിട്ടുന്നുണ്ടോ എന്നായിരുന്നു തന്ഖയുടെ ചോദ്യം.
ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്
എ.ഐ ഉപയോഗിച്ച് ചാറ്റുകൾ കൂടുതൽ രസകരമാക്കാനൊരുങ്ങുകയാണ് കമ്പനി. അതിലൊന്നാണ് ചിത്രങ്ങൾ എഡിറ്റ് ചെയ്യാനാകും എന്നത്
ഒരു വീഡിയോ കോള് എങ്ങനെയൊക്കെ മനോഹരമാക്കാന് സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി വരും
റെക്കോര്ഡ് ചെയ്തയക്കുന്ന ശബ്ദ സന്ദേശങ്ങളെ ടെക്സ്റ്റ് ആക്കി മാറ്റാനും തര്ജ്ജമ ചെയ്യാനും പുതിയ ട്രാൻസ്ക്രൈബ് ഓപ്ഷൻ വഴി സാധിക്കും
എപ്രിൽ 1 മുതൽ 30 വരെയാണ് ഇത്രയും അക്കൗണ്ടുകൾ മരവിപ്പിച്ചത്
സൈബർ തട്ടിപ്പുകാരിൽ ഒരാളായ ശുഭം മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്തു