ശബരിമലയിലെ സ്ത്രീ പ്രവേശനം: സുപ്രീംകോടതി ബഞ്ച് പുനഃസംഘടിപ്പിച്ചു
ജസ്റ്റിസുമാരായ സി.നാഗപ്പന്, ആര്.ഭാനുമതി എന്നിവരെയാണ് പുതുതായി ഉള്‍പ്പെടുത്തിയത്. ജസ്റ്റിസ് ദീപക് മിശ്ര ബഞ്ചില്‍ തുടരും. പുതുതായി ഉള്പ്പെടുത്തിയശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം...