Quantcast

അബൂദബിയിൽ ബ്രസീൽ, അർജന്റീന മത്സരത്തിൽ ബ്രസീലിന് രണ്ട് ഗോൾ ജയം

MediaOne Logo

Web Desk

  • Published:

    24 Nov 2022 8:52 AM

അബൂദബിയിൽ ബ്രസീൽ, അർജന്റീന   മത്സരത്തിൽ ബ്രസീലിന് രണ്ട് ഗോൾ ജയം
X

ലോകകപ്പ് മത്സരങ്ങളുടെ ആവേശവുമായി അബൂദബിയിൽ സംഘടിപ്പിച്ച ബ്രസീൽ, അർജന്റീന ഫുട്ബാൾ മത്സരത്തിൽ ബ്രസീലിന് വിജയം. മറുപടിയില്ലാത്ത രണ്ടുഗോളിനാണ് ബ്രസീലിന്റെ ജയം. ബ്രസീലിന് വേണ്ടി അഫീഫ് ഗോൾ നേടി.

ലാ മാസിയ അബൂദബി ഫുട്ബാൾ ക്ലബാണ് അൽഐൻ യൂനിവേഴ്‌സിറ്റി ഫുട്ബാൾ ടർഫിൽ മത്സരം സംഘടിപ്പിച്ചത്. അഷ്‌റഫ് അലി തൃത്താല മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

Next Story